obitury

നെടുമങ്ങാട്: കരകുളം മുല്ലശ്ശേരി വിഷ്ണു ഭവനിൽ മനോഹരൻ നായരുടെ (മധു) ഭാര്യ സിന്ധു (44) നിര്യാതയായി. മകൻ: വിഷ്ണു.എം. സഞ്ചയനം: 13ന് രാവിലെ 9 ന് ആനാട് വാഴോട്ടുകോണം സുരേഷ്‌ ഭവനിൽ.