obitury

നെടുമങ്ങാട്: ഇരിഞ്ചയം പാട്ടുവിള കുന്നിൽ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ സുലോചന (65) നിര്യാതയായി. മക്കൾ: തുഷാര, തുഷാർ. മരുമക്കൾ: ഡി. മധു, വി.എസ്. ശ്രീലത. സഞ്ചയനം 10 ന് രാവിലെ 9ന് കൊടൂർ എം.ടി ഭവനിൽ.