പറവൂർ: പെരുമ്പടന്ന മണ്ണുചിറയിൽ കണ്ടക്കാട്ടിൽവീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ മല്ലിക (88) നിര്യാതയായി. മക്കൾ: നിർമ്മല, രാധാകൃഷ്ണൻ, പ്രഭാവതി, രമ. മരുമക്കൾ: മോട്ടിലാൽ, അംബുശാസനൻ, പ്രസാദ്, രാധ.