02

പാങ്ങപ്പാറ: ആലംകോട് നഗർ എ.സി.ആർ.എ 18 അളകനന്ദയിൽ റജിമോൻ (53) നിര്യാതനായി. ഭാര്യ: അനിലാഭായി. മക്കൾ: അനാമിക, അഭിമന്യു. സംസ്കാരം കോട്ടയം പൂഞ്ഞാറിൽ.