kunjumon-65

മട്ടാഞ്ചേരി: ഇളയകോവിലകം മഹൽറോഡിൽ മാവേലിസ്റ്റോറിന് സമീപം പരേതനായ ഹംസയുടെ (സീമെൻ ) മകൻ കെ. എച്ച്. കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാജി, ഷാനിർ. മരുമകൾ: സുൽഫിയത്ത്.