rathnamma-85

ചെങ്ങമനാട്: പലപ്രശേരി തേറാട്ടിക്കുന്ന് അമ്പാട്ടുപറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ രത്‌നമ്മ (85) നിര്യാതയായി. മക്കൾ: മോഹനൻ,​ സുകുമാരൻ,​ ശിവപ്രസാദ്, സോമൻ,​ സുരേഷ്ബാബു. മരുമക്കൾ: ജഗദാംബിക,​ ബീന, ബിന്ദു,​ രജനി,​ അമ്പിളി.