vimala

പാറശാല: കാരോട് ലക്ഷ്‌മി വിലാസം വീട്ടിൽ വിശ്വനാഥന്റെ ഭാര്യ പി.വിമല (68) നിര്യാതയായി. മക്കൾ: ദിവ്യ(ലത), ഗിരീഷ് കുമാർ. മരുമക്കൾ: ഇന്ദുചൂഡൻ, സജിതാമോൾ.