കല്ലിയൂർ : പാപ്പറത്തേരി വീട്ടിൽ ടി. രവി (65) നിര്യാതനായി. ഭാര്യ: കുമാരി പി. മക്കൾ: പരേതനായ രതീഷ്, രഞ്ചിത ആർ.കെ. മരുമക്കൾ: മിനി, മനോജ് എം. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.
പൊന്നൻനാടാർ
വീഴവൂർ : വട്ടവിള പുത്തൻവീട്ടിൽ പൊന്നൻനാടാർ (77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുരേഷ്, സുന്ദരൻ, പരേതയായ സുനിത. മരുമക്കൾ: ബിന്ദു, ബാബുരാജ്, മേഴ്സി. പ്രാർത്ഥന: 10ന് വൈകിട്ട് 4ന്.
അപ്പുക്കുട്ടൻ നായർ
കഠിനംകുളം : വിരുത്തിൻകണ്ടം ഉഷസിൽ അപ്പുക്കുട്ടൻ നായർ (77) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി അമ്മ. മക്കൾ: സിന്ധുനായർ, സാജുനായർ. മരുമക്കൾ: ശ്രീബു, സജിനി. സഞ്ചയനം : 14ന് രാവിലെ 8ന്.