നേമം : വെള്ളായണി കായിക്കരവീട് എം. സരസമ്മ (86, റിട്ട. ദേവസ്വം ബോർഡ്, വെള്ളായണിക്ഷേത്രം) നിര്യാതയായി. മകൻ: എസ്.മോഹനൻ. മരുമകൾ: എ. ഗിരിജകുമാരി (വെള്ളായണി ക്ഷേത്രം). സഞ്ചയനം 14ന് രാവിലെ 8ന്.