തൃശൂർ: കോടന്നൂർ താണിക്കമുനയം മുളങ്ങിൽ അയ്യപ്പത്ത് പരേതനായ ഷണ്മുഖൻ്റെ ഭാര്യ ശ്രീമതി ( 86) നിര്യാതയായി. സംസ്‍കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : രേണുക, പരേതയായ ഉഷ, രാഹുലൻ, ശോഭന, താര, ഷീല, സുരേഷ് കുമാർ, സുനിൽ കുമാർ, ഷാഹുൽ, ഷിബു, സുധീർ. മരുമക്കൾ : ഭരതൻ, ഗീത, പരേതനായ രവി, മോഹനൻ, ഗിരീഷ്, രജിത, സുലഭ, സിനി, ഷീമ, ശ്രീഷ്മ.