കല്ലമ്പലം : പള്ളിക്കൽ മൂതല പാറയ്ക്കൽ പുത്തൻ വീട്ടിൽ വിജയകുമാർ.ജി (53) നിര്യാതനായി. ഭാര്യ: സുധർമണി അമ്മ. മക്കൾ: ധന്യ , ദിവ്യ. മരുമക്കൾ: ദീപു ,ശ്യാം.