nasar-m

ഓയൂർ: റോഡുവിള പാറയിൽ വീട്ടിൽ എം. നാസർ നിര്യാതനായി. കബറടക്കം റോഡുവിള ജമാ അത്ത് കബർസ്ഥാനിൽ നടത്തി. ഭാര്യ: നദീജാ ബീവി. മക്കൾ: നദീർ, നസ്നി.