അങ്കമാലി: കരയാംപറമ്പ് കാളാംപറമ്പിൽ ജോസഫിന്റെ ഭാര്യ ലില്ലി (79 - റിട്ട. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതയായി. സംസ്‌കാരം കരയാംപറമ്പ് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ നടത്തി.