പറവൂർ: ചാലക്കുടി കവലക്കാട്ട് വടക്കുംപാടൻ ലോനപ്പന്റെ ഭാര്യ റോസ (99) നിര്യാതയായി. മക്കൾ: സിസിലി, എൽസി, തോമസ്, സിസ്റ്റർ ജോൺസി (സി. എം. സി. തെലുങ്കാന), പരേതനായ വർഗീസ്. മരുമക്കൾ: ലൂസി, വർഗീസ്, ഉഷ, പരേതനായ വർഗീസ്.