പെരുമ്പാവൂർ: വെങ്ങോല ചിരക്കക്കുടി വീട്ടിൽ ഗാനരചയിതാവും മരവ്യവസായിയുമായ അബ്ബാസ് അലിയുടെ ഭാര്യ ഷാമി അബ്ബാസ് (43) നിര്യാതയായി. മക്കൾ: അഷ്‌ന അബ്ബാസ്, ഐനാ ഫാത്തിമ.