one

ത​ല​ശ്ശേ​രി​:​ ​പ​തി​നൊ​ന്നു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​യു​വാ​വി​നെ​ ​ധ​ർ​മ്മ​ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.
മ​ല​പ്പു​റം​ ​കൊ​ണ്ടോ​ട്ടി​ ​കൊ​ള​ത്തൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ 27​കാ​ര​നെ​യാ​ണ് ​ധ​ർ​മ്മ​ടം​ ​സി.​ഐ​ ​ശ്രീ​ജി​ത്ത് ​കോ​ടേ​രി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​എ​സ്‌.​ഐ​ ​മ​ഹേ​ഷ് ​ക​ണ്ട​മ്പേ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ ​കു​ട്ടി​യു​ടെ​ ​മാ​താ​വി​ന്റെ​ ​ര​ണ്ടാം​ ​ഭ​ർ​ത്താ​വാ​ണ് ​പ്ര​തി.​ 2020​ ​മാ​ർ​ച്ചി​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​ടൈ​ൽ​സ് ​ജോ​ലി​ക്കാ​ര​നാ​യ​ ​ഇ​യാ​ൾ​ക്കൊ​പ്പം​ ​മാ​താ​വി​ന്റെ​ ​കൂ​ടെ​ ​താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.​ ​ചൈ​ൽ​ഡ് ​ലൈ​നി​ന് ​ല​ഭി​ച്ച​ ​പ​രാ​തി​യി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തി​യാ​ണ് ​പ്ര​തി​യെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.