1

പൂവാർ: അരുമാനൂർ മണ്ണർവിളാകം കമലാ നിവാസിൽ പി.അപ്പുക്കുട്ടൻ (86)നിര്യാതനായി.ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ബിന്ധു (യൂണിയൻ ബാങ്ക്, ഗാന്ധിനഗർ, ഗുജറാത്ത്), ബീന (മുനിസിപ്പൽ എൻജിനിയർ, തമിഴ്നാട്), ബൈജു (കോർപ്പറേഷൻ, തിരുനെൽവേലി), ബിനു (ദുബായ്, എയർഫോഴ്‌സ് ). മരുമക്കൾ: ശൈലേഷ് താക്കൂർ (ഗാന്ധിനഗർ, ഗുജറാത്ത്), അശോകൻ.പി ( സിവിൽ എൻജിനിയർ), സുധ.വി (ബി.റ്റി അസിസ്റ്റൻ്റ് ടീച്ചർ), ബീന.എസ് .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.