m

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ പ്രണവത്തിൽ പ്രദീപ്കുമാറി ൻെറ ഭാര്യ മിനി.വി.എസ്സ് (48)നിര്യാതയായി. മകൾ പ്രവീണ പ്രദീപ് .മരുമകൻ മഹേഷ്. ആർ.സഞ്ചയനം ബുധൻ രാവിലെ 8-30ന്.