sara

വിതുര: തൊളിക്കോട് തോട്ടുമുക്ക് മണലയം പൗർണമിയിൽ പരേതനായ കുറുന്നല്ല്യോസിൻെറ ഭാര്യ സാറ (75) നിര്യാതയായി. മകൻ:പ്രേംകുമാർ.മരുമകൾ: ബീന.