obitury

നെടുമങ്ങാട്: കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ വലിയ വിളാകത്തുവീട്ടിൽ പരേതനായ പാച്ചന്റെ ഭാര്യ ജാനമ്മ (90) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശാന്ത, സുന്ദരേശൻ, മോഹനൻ, പരേതയായ സരസ്വതി, വിജയകുമാരി. മരുമക്കൾ: രത്നമ്മ, പരേതനായ സദാനന്ദൻ, അമ്പിളി, സുധ, മണി, പരേതനായ ശൈലേന്ദ്രൻ. സഞ്ചയനം വ്യഴാഴ്ച രാവിലെ 9 ന്.