kunchami

പാനൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കൂത്തുപറമ്പ് മണ്ഡലം ലീഗ് പ്രസിഡന്റും മലബാർ കാൻസർ സെന്റർ പ്രസിഡന്റുമായ പൊട്ടങ്കണ്ടി അബ്ദുള്ളയുടെ മാതാവ് പൊട്ടങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൊട്ടങ്കണ്ടി കുഞ്ഞമ്മദ് ഹാജി (മുൻ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്)
മറ്റു മക്കൾ: പി.കെ ശരീഫ് (പ്രസിഡന്റ്, മൈത്രി സ്‌പെഷൽ സ്‌കൂൾ കടവത്തൂർ), പി.കെ ഇസ്മായിൽ (ദുബായ് കെ.എം.സി.സി സംസ്ഥാന ട്രഷറർ), പി.കെ ആയിഷ, പി.കെ കുഞ്ഞിപ്പാത്തു, പി.കെ സുലൈഖ, പി.കെ ഹലീമ.