മൂവാറ്റുപുഴ: കടയ്ക്കനാട് വെള്ളോലിപ്പിൽ ജേക്കബ് മത്തായി (72) നിര്യാതനായി. ഭാര്യ: ജയ്‌നമ്മ ജേക്കബ്. മക്കൾ: ജെയ്‌സൺ, റോബിൻ.