chandrika-75

ആലങ്ങാട് : തിരുവാല്ലൂർ എലിയേലി പറമ്പിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ചന്ദ്രിക (75) നിര്യാതയായി. മക്കൾ : രാജീവ്, സജീവ്. മരുമക്കൾ : സുനിത, മിനി.