lisi-babu

kob-53 lisi babu

കണ്ണൻചിറ: ആശാരികുന്നംമൂലയിൽ പരേതനായ എം.ജെ ബാബുവിന്റെ ഭാര്യ ലിസി ബാബു (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് സാൽവേഷൻ ആർമി സെമിത്തേരിയിൽ. മക്കൾ: സിബിൻ,സിഞ്ജു.