നിലമാമൂട് : മണ്ണാംകോണം മൊട്ടലുംമൂട് പി.ആർ. നിവാസിൽ സി. രാധ (63) നിര്യാതയായി. ഭർത്താവ് : കെ. പ്രതാപൻ. മക്കൾ: രമ്യ, രതീഷ് കുമാർ, അഭിലാഷ് കുമാർ. മരുമക്കൾ: പ്രശാന്ത് .ജി, രാജി .എസ്.കെ.

സരസ്വതിഅമ്മ

ഉദിയൻകുളങ്ങര : തുണ്ടുവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (84) നിര്യാതയായി. മകൻ: അയ്യപ്പൻപിള്ള. മരുമകൾ: മുത്തുലക്ഷ്മി. സഞ്ചയനം: 11ന് രാവിലെ 9ന്.

ചന്ദ്രബാബു

കണിയാപുരം : പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷൻ അനുഭവനത്തിൽ പി.ആർ.എ 138 ൽ എസ്. ചന്ദ്രബാബു (64) നിര്യാതനായി. ഭാര്യ വത്സല. മക്കൾ: അനുപമ, അഞ്ജിത. മരുമക്കൾ: വിനോദ്, വിഷ്ണു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.