തിരുവനന്തപുരം: കൊവിഡ് കാലത്ത് കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രമുഖ്യം കിട്ടിയെന്നും കൃഷി ഉദ്യോഗസ്ഥരുടെ സേവനം മികച്ചതായിരുന്നുവെന്നും കാർഷികകോളേജ് ഡീൻ ഡോ.എ.അനിൽകുമാർ പറഞ്ഞു.
ദക്ഷിണമേഖല പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.