തൊടിയൂർ: ഇടക്കുളങ്ങര നാബിയാ മൻസിലിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സീനത്ത് (58) നിര്യാതയായി. മക്കൾ: സജീർ, നാബിയ. മരുമക്കൾ: തൻസിന, ഷെമീർ.