ayur

തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ ഹോം പേജിലെ ഡാറ്റ ഷീറ്റ് എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗൺലോഡ് ചെയ്‌തെടുക്കണം. വിദ്യാർഥികൾ മെമ്മോയും പ്രോസ്‌പെക്ടസും ക്ളോസ് 9.3 പ്രകാരമുള്ള രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 15 നകം പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

പി.​ജി​ ​ന​ഴ്‌​സിം​ഗ് ​:​ ​മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​ന​ഴ്‌​സിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​പി.​ജി​ ​ന​ഴ്‌​സിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മെ​മ്മോ​യി​ൽ​ ​കാ​ണു​ന്ന​ ​ഫീ​സ് ​അ​താ​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ടു​ക്കി​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ 14​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണ​മെ​ന്ന് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.

ബി.​എ​ഡ് ​പ്ര​വേ​ശ​നം​:​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​‌​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​ഗ​വ​ൺ​മെ​ന്റ്,​ ​എ​യ്ഡ​ഡ്,​ ​സ്വാ​ശ്ര​യ,​ ​കെ.​യു.​സി.​ടി.​ഇ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​ ​എ​ഡ്‌​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ജ​ന​റ​ൽ​ ​/​മ​റ്റ് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​കാ​ര്യ​വ​ട്ട​ത്തു​ള്ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ൻ​ജി​നി​യ​റിം​ഗ്‌​ ​കോ​ളേ​ജി​ൽ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തും.
ബി.​എ​ഡ് ​നാ​ച്ചു​റ​ൽ​ ​സ​യ​ൻ​സ്,​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​മാ​ത്ത​മാ​റ്റി​ക്സ്,​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​ജി​യോ​ഗ്രാ​ഫി​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് 12​നും​ ​ബി.​എ​ഡ് ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​അ​റ​ബി​ക്,​ ​സം​സ്‌​കൃ​തം,​കൊ​മേ​ഴ്സ് ​വി​ഷ​യ​ങ്ങ​ൾ​ക്ക് 13​നു​മാ​ണ് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്.​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​പ്രി​ന്റ് ​ഔ​ട്ട് ​കൊ​ണ്ടു​വ​ര​ണം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​രാ​വി​ലെ​ 10​ ​ന് ​ഹാ​ജ​രാ​ക​ണം.​ ​ഒ​ഴി​വു​ള്ള​ ​കോ​ളേ​ജു​ക​ളു​ടെ​യും​ ​സീ​റ്റു​ക​ളു​ടെ​യും​ ​വി​വ​രം​ ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ഓ​ൺ​ലൈ​ൻ​ ​അ​ദാ​ല​ത്ത് ​ജ​നു​വ​രി​ 15​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​നു​വ​രി​ 15​ന് ​ന​ട​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​അ​ടു​ത്ത​ ​ഓ​ൺ​ലൈ​ൻ​ ​പ​രാ​തി​പ​രി​ഹാ​ര​ ​പ​രി​പാ​ടി​യി​ൽ​ ​കോ​ഴി​ക്കോ​ട് ​സി​റ്റി,​ ​റൂ​റ​ൽ​ ​ജി​ല്ല​ക​ളി​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രാ​തി​ക​ൾ​ ​പ​രി​ഗ​ണി​ക്കും.​ ​പ​രാ​തി​ക​ൾ​ ​s​p​c​t​a​l​k​s.​p​o​l​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ജ​നു​വ​രി​ 11​ന് ​മു​മ്പ് ​ല​ഭി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 9497900243.