krishnankutty-c-62

കൊല്ലം: തെക്കേവിള സൗഹൃദ നഗർ 374 നീലിമയിൽ സി. കൃഷ്ണൻകുട്ടി (62) നിര്യാതനായി. പി.കെ.എസ് ഏരിയാ സെക്രട്ടറിയും ജില്ലാ ഹോമിയോ സഹകരണ ബോർഡ് അം​ഗമാണ്. ഭാര്യ: രാജമ്മ. മക്കൾ: സ്‌നേഹ, സനു കൃഷ്ണൻ. മരുമക്കൾ: സുരേഷ്.