കല്ലമ്പലം: നാവായിക്കുളം വൈരമല വിളയിൽ വീട്ടിൽ ഭുവനചന്ദ്രൻ ആശാരി (55) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ഭവ്യാ ചന്ദ്രൻ, ഭരത് ചന്ദ്രൻ. മരുമകൻ: പത്മരാജൻ.
ഫോട്ടോ: ഭുവനചന്ദ്രൻ ആശാരി