കഴിവുണ്ടായിട്ടും അറിയപ്പെടാതെ പോയ നിരവധി ശില്പികളുണ്ട് നമ്മുടെ നാട്ടിൽ.അതിലൊരാണ് തിരുവനന്തപുരം പേട്ട സ്വദേശി മനോഹരൻ.പരിചയപ്പെടാം മനോഹരനെ. കാമറ : സുമേഷ് ചെമ്പഴന്തി