bhargavi-vaikom

kob-vaikom Bhargavi Ph.jpg

വൈക്കം: ടി.വി പുരം വേട്ടാട്ട് പരേതനായ രാജപ്പന്റെ ഭാര്യ ഭാർഗവി (76) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത മുട്ടത്തിപറമ്പിൽ വെട്ടത്തുവെളിയിൽ കുടുംബാംഗമാണ്. മക്കൾ: സാബു,ഉഷ,ബിജുമോൻ (സിവിൽ പൊലീസ് ഓഫീസർ വൈക്കം). മരുമക്കൾ: ഷീജ, വേണു, ശ്രീവിദ്യ.