chellappan

കല്ലമ്പലം : നാവായിക്കുളം ഡീസന്റ്മുക്ക് കുന്നുവിളവീട്ടിൽ ചെല്ലപ്പൻ (60) നിര്യാതനായി. ഭാര്യ : വിലാസിനി. മക്കൾ : ഗീത,ബൈജു, പരേതനായ രാജു.മരുമക്കൾ : സന്തോഷ്‌ , സീത. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 8.30ന്.