chinnamma

ആര്യനാട്:മീനാങ്കൽ കുന്നത്ത് വീട്ടിൽ പരേതനായ കെ.പി.തോമസിന്റെ ഭാര്യ
ചിന്നമ്മ തോമസ് (88)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാറ്റൂർ
സെന്റ് ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ .മക്കൾ:ജോസ്, കുര്യാക്കോസ്,വത്സമ്മ,ജെയിംസ്,സജി,പരേതനായ രാജു.മരുമക്കൾ:എൽസി, അമ്മിണി,സിബി,ബേബിച്ചൻ,ഷൈനി,ജീമോൾ.