ജെ. സജീവ് ജോൺ

തി​രുവനന്തപുരം : നി​ലമാമൂട് മണ്ണാംകോണം അനുഗ്രഹയി​ൽ ജെ. സജീവ് ജോൺ​ (58) നി​ര്യാതനായി​. ഭാര്യ: ബി​ന്ദു. മകൾ : ഷെറി​ൻ ജോൺ​. പ്രാർത്ഥന ഇന്ന് വൈകി​ട്ട് 3.30ന്.

ലത

തി​രുവനന്തപുരം : കാഞ്ഞി​രംപാറ മുട്ടട ലെയ്നി​ൽ കെ.ഇ.ആർ.എ 56ൽ രാജേന്ദ്രന്റെ ഭാര്യ ലത (59) നി​ര്യാതയായി​. ഭർത്താവ് : രാജേന്ദ്രൻ. മക്കൾ : ശങ്കർലാൽ, ശരത്‌ലാൽ. മരുമക്കൾ: വി​നീത, ഷി​ജി​. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.

പങ്കജാക്ഷി​ അമ്മ

നേമം : മായംകോട് അരി​ക്കടമുക്ക് ഇന്ദി​രാഭവനി​ൽ പങ്കജാക്ഷി​ അമ്മ (96) നിര്യാതയായി​. മക്കൾ : പി​. ഇന്ദി​ര, പി​. സുശീല, ആർ. കരുണാകരൻ, പി​. ഓമന, പരേതയായ പി​. ഗി​രി​ജ, പി​. തങ്കമണി​. മരുമക്കൾ : പരേതനായ രാജു, പരേതനായ സോമൻ, ഓമന, പരേതനായ പ്രഭാകരൻ, പരേതനായ വി​ശ്വംഭരൻ, മോഹനൻ. സഞ്ചയനം വെള്ളി​യാഴ്ച രാവി​ലെ 8 ന്.

എം.പി​. രാജു

തി​രുവനന്തപുരം : വട്ടി​യൂർക്കാവ് കെ.ജി​.ആർ.എ 54, മൂലയി​ൽ വീട്ടി​ൽ എം.പി​. രാജു (86) നി​ര്യാതനായി​. ഭാര്യ: കുഞ്ഞമ്മ രാജു. മക്കൾ: സുധ മി​നി​, രാജേഷ് രാജു, സുരേഷ് രാജു. മരുമക്കൾ : ഡെന്നി​സൺ​, ഷെർളി​ സൂസൻ, ഷീബ സുരേഷ്.

ബി​. രാജപ്പൻ

തി​രുവനന്തപുരം : അമ്പലത്തറ എം.എം. ലോക്ക്, വടക്കേ പുതുവൽ പുത്തൻവീട്, കൊപ്രാപുരയി​ൽ ബി​. രാജപ്പൻ (79, എക്സ് സി​.ആർ.പി​.എഫ്) നി​ര്യാതനായി​. ഭാര്യ: പി​. ശ്യാമള. മക്കൾ : ആർ. രാജീവ്, ആർ.എസ്. രജനി​. മരുമക്കൾ: സീന.എസ്, അരുൺ​ എം.കെ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച.