തിരുവനന്തപുരം : ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ തുണ്ടുവിള പുരയിടത്തിൽ സരസമ്മ.ജി (82) നിര്യാതയായി. ഗവ. എൻജിനിയറിംഗ് കോളേജിലെ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: എസ് .വിജയൻ, എസ് .സുഗന്ധി, എസ്. ലതിക. മരുമക്കൾ: രവി, ശശി, മേരി.