aisha-beevi-83

മട്ടാഞ്ചേരി : കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡിൽ ചന്ദ്രികവഴിയിൽ നാടുവിലപറമ്പിൽ വീട്ടിൽ പരേതനായ മമ്മുവിന്റെ മകൾ ഐഷ ബീവി (83)നിര്യാതയായി. സഹോദരൻ : എൻ. എം. മുഹമ്മദ് . സഹോദരി : പരേതയായ കൊച്ചാമി.