പെരുമ്പാവൂർ: കീഴില്ലം കുഴിപ്പറമ്പിൽ കെ. ജോസഫ് (74) നിര്യാതനായി. റിട്ട. ഫെഡറൽ ബാങ്ക് ജീവനക്കാരനാണ്. സംസ്‌കാരം കീഴില്ലം നസറേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: എം. ലീലാമ്മ (റിട്ട. അദ്ധ്യാപക, കീഴില്ലം സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ). മക്കൾ : സൗമ്യ ജോസഫ്, ധന്യ ജോസഫ് (ഓസ്‌ട്രേലിയ). മരുമക്കൾ: ഷിജു കെ. ജോയ്, വില്യം ജോസഫ്