പള്ളുരുത്തി: ഇടക്കൊച്ചി വി. എ. ടി. റോഡിൽ വലചവിട്ടും കൂമ്പേൽ വീട്ടിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ : പത്മാക്ഷി. മക്കൾ: വിജയ, ശാരദ, സലിം കുമാർ, റാണി. മരുമക്കൾ: ഹർഷൻ, ശിവദാസൻ, അനിത, മുരളി