jan11g

ആറ്റിങ്ങൽ: മൃഗാശുപത്രിയ്ക്ക് സമീപം വസന്തത്തിൽ പി.സുബ്രഹ്മണ്യൻ ആചാരി (പി.എസ്. മണി)യുടെ​ ഭാര്യ വസന്തകുമാരി (59)​ നിര്യാതയായി. മക്കൾ: പ്രശാന്ത്,​ നിതിൻരാജ്. മരുമക്കൾ: സുമി,​ രോഷിന. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.