അനീഷ്
മുണ്ടത്താനം : നെടുമണ്ണിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ അനീഷ് (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കങ്ങഴ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
ലളിത
നഗരൂർ : നെയ്ത്തുശാല പുല്ലുവിള വീട്ടിൽ രാഘവന്റെ ഭാര്യ ലളിത (62) നിര്യാതയായി. മക്കൾ: സജീവ് കുമാർ, സുനിത. മരുമക്കൾ: ദീപ, കൃഷ്ണൻകുട്ടി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.
മാധവൻ നായർ
കാലടി: കരമന ആറ്റുപുറം മേലിട്ടുവിളാകം വീട്ടിൽ എൻ. മാധവൻ നായർ (84, റിട്ട. കെ.എസ്.ആർ.ടി.സി-വിഎസ്) നിര്യാതനായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
ജഗന്നാഥൻ നായർ
കാരക്കോണം : പളുകൽ മുഴങ്ങുവിള സന്തോഷ് ഭവനിൽ ജഗന്നാഥൻ നായർ (85) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ : ഗോപകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സിന്ധു, വിനിത. സഞ്ചയനം 15ന് രാവിലെ 8.30ന്.
അരുൺരാജ് സി.എം
കൊട്ടാരക്കര : പള്ളിക്കൽ പുന്നവിള വടക്കതിൽ പരേതനായ തങ്കപ്പന്റെയും ആനന്ദവല്ലിയുടെയും മകൻ അരുൺരാജ് സി.എം (42) നിര്യാതനായി. സംസ്കാരം നാളെ 10.30ന് സ്വവസതിയിൽ.
ശ്യാമള അമ്മ
കരമന : നെടുങ്കാട് ഇലങ്കം (ഇ.ആർ.എ.എൻ 19) ഗൗരിപ്രീതയിൽ ശ്യാമളയമ്മ (76) നിര്യാതയായി. മക്കൾ: പരേതയായ രാധിക, വിജയമോഹനൻ നായർ.മരുമക്കൾ: മോഹൻകുമാർ, ശ്രീപ്രിയ.
ജോസഫ് ഡിസിൽവ
കൊച്ചുവേളി : ജോസഫ് കോട്ടേജ് ടി.സി. 33/650(1)ൽ പി. ജോസഫ് ഡിസിൽവ (73) നിര്യാതനായി. ഭാര്യ : ഇസബൽ ജോസഫ്. മക്കൾ: ഡേവിഡ് ജോസഫ്, ഷീന ജോസഫ്. മരുമക്കൾ: സന്തോഷ് കുമാർ അലക്സ്, ജിൻസി ഡേവിഡ്. സംസ്കാരം രാവിലെ 8.30ന് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ. ഏഴാം ചരമദിനം 16ന് വൈകിട്ട് 3ന് കൊച്ചുവേളി സെന്റ് ജോസഫ് ദേവാലയത്തിൽ .
എൻ. വാസന്തി
കല്ലമ്പലം : ചെമ്മരുതി ഞെക്കാട് മോഹനവിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ എൻ. വാസന്തി (82) നിര്യാതയായി. മക്കൾ : മോഹൻദാസ്, ഹരിദാസ്, സുധർമ്മണി, പരേതനായ സുനിൽ, സുജ. മരുമക്കൾ : കെ. സൗധർമ്മിണി, രാമചന്ദ്രൻ, ജോഷി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
സരോജിനി അമ്മ
ആറ്റിങ്ങൽ : ഇളമ്പ കളിയിലിൽ വീട്ടിൽ സരോജിനി അമ്മ (69) നിര്യാതയായി. ഭർത്താവ് : പരേതനായ മാധവൻ നായർ. മകൻ : കെ.എം. സജി ( ഇന്ത്യൻ കോഫി ഹൗസ്). മരുമകൾ : എസ്. രഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.
ശശിധരൻ
പൊയ്കമുക്ക് : എസ്.ആർ. ഭവനിൽ ശശിധരൻ (68, റിട്ട. ഹോണററി ക്യാപ്ടൻ, ആർമി) നിര്യാതനായി. ഭാര്യ: കെ. രമണി. മക്കൾ : രിജി, രാകേഷ് (യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ). മരുമക്കൾ : എസ്. സുനിൽ (കല്ലമ്പലം പൊലീസ് സ്റ്റേഷൻ), ആര്യ.എം (ടീച്ചർ അയിരക്കുഴി യു.പി.എസ്.)