ചിറയിൻകീഴ്:പുരവൂർ ധനുശ്രീയിൽ(വയലിൽ വീട്)പരേതനായ വേലായുധന്റെ ഭാര്യ എൻ.ഭാർഗ്ഗവി(95 )നിര്യാതയായി.മക്കൾ:വി.മോഹന ദാസ്(റിട്ട.ഗവ.കോളേജ് , ആറ്റിങ്ങൽ ),പരേതനായ വി.സോമസുന്ദരം (കെ.എസ്.ഇ.ബി),ബി.സരോജിനി, വി.തുളസിദാസ് (റിട്ട.കെ.എസ്.ഇ.ബി.).മരുമക്കൾ:പ്രശോഭ.എൽ,പരേതനായ ഒ.അപ്പുക്കുട്ടൻ(റിട്ട.എച്ച്.എം.,ഗവ.എൽ.പി.എസ്,അടയമൺ),രാജി.പി.കെ,സഞ്ചയനം:15 ന് വെള്ളിയാഴ്ച രാവിലെ 7 ന്.