പന്മന: വടക്കുംതല കൊച്ചുവീട്ടിൽ കിഴക്കതിൽ യേശുദാസന്റെയും ശകുന്തളയമ്മയുടെയും മകൻ രാജേഷ് (30) നിര്യാതനായി. സഹോദരൻ: പരേതാനായ രതീഷ്.