കിളിമാനൂർ: പോങ്ങനാട് പാറയ്ക്കൽ ശ്രീ വിശാഖത്തിൽ എസ്.കൃഷ്ണപിള്ള (65, റിട്ട: ഫെഡറൽ ബാങ്ക് അക്കൗണ്ടന്റ്) നിര്യാതനായി.ഭാര്യ: ആർ.ഗീതകുമാരി, മക്കൾ: കെ. അമ്പിളി, കെ.ശങ്കർ, മരുമക്കൾ: പി.രാകേഷ്, ആതിര കെ.ബാബു.