omana

കിളിമാനൂർ: വണ്ടന്നൂർ ചാരുപാറ പ്ലാവിള വീട്ടിൽ മോഹനന്റെ ഭാര്യ ജി.ഓമന (56) നിര്യാതയായി.മക്കൾ: രമ്യ അജി, രഞ്ചു ഷിബു, മരുമക്കൾ: അജി, ഷിബു.