1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എൻ.ആർ.എ രോഹിണിയിൽ കെ.സുകുമാരൻ നായർ (80) നിര്യാതനായി. ഭാര്യ തുളസീ ഭായി. മക്കൾ: എസ്.കെ.ജയകുമാർ (ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി), എസ്.കുമാർ (പുഷ്പവ്യാപാരം നെയ്യാറ്റിൻകര), അശ്വതി.റ്റി.എസ്, അർച്ചന.റ്റി.എസ്. മരുമക്കൾ: വി.മാലിനി (ടീച്ചർ വെങ്ങാനൂ‌ർ വിദ്യാധിരാജ സ്കൂൾ), സ്മിത (ടീച്ചർ ജി.ആർ.പബ്ലിക് സ്കൂൾ), സുനിൽ.ജെ.നായർ, അജയൻ നായർ (ബഹ്റിൻ). സഞ്ചയനം ഞായർ രാവിലെ 9 ന് പത്താംകല്ല് പുന്നറത്തല നവഗ്രാമം ബി-5 കൃഷ്ണകൃപയിൽ.