c

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ സാന്ദ്രാനിവാസിൽ സുരേന്ദ്രൻെറ ഭാര്യ ചന്ദ്രിക (63) നിര്യാതയായി. മക്കൾ: സന്ദീപ്, ആകാശ്. സഞ്ചയനം വെളളിയാഴ്ച രാവിലെ 8-30ന്.