വർക്കല: കരുനിലകോട് വീട്ടുവിള വീട്ടിൽ പരേതരായ പത്മനാഭൻ കൊച്ചു പാർവതി ദമ്പതികളുടെ മകൻ രാജൻ ( 63) നിര്യാതനായി.സഹോദരങ്ങൾ. ശശികുമാർ,ബാബു, സഞ്ചയനം. 15ന് രാവിലെ 9ന്.
ഫോട്ടോ- രാജൻ