കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ (സി.പി.എം )ആയിരുന്ന അഞ്ചുതെങ്ങ് മുടന്തൻ വിളാകം വീട്ടിൽ പ്രഭാകര ബാബു (74) നിര്യാതനായി. ഭാര്യ : സിന്ധുജ .മക്കൾ: ശ്രീജ, ദീപ, ദിവ്യ. മരുമക്കൾ: പി. പ്രദീപ്, സി.സജു, എസ്.രതീഷ്.സഞ്ചയനം ശനിയാഴ്‌ച രാവിലെ 8.30 ന്.