congress

കിളിമാനൂർ:കോൺഗ്രസ്‌ കിളിമാനൂർ ബ്ലോക്ക്‌ കൺവൻഷൻ എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ അദ്ധ്യക്ഷത വഹിച്ചു.ഡി .സി.സി വൈസ് പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ ശരത് ചന്ദ്ര പ്രസാദ്, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ, കെ.പി .സി.സി അംഗങ്ങളായ സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എ.ഷിഹാബുദീൻ, സോണാൾജ്, എൻ.ആർ.ജോഷി ,മണ്ഡലം പ്രസിഡന്റ്‌ അനൂപ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.